വള്ളികുന്നം: വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്ററും വള്ളികുന്നം ആർട്സ് ക്ലബ്ബിന്റെ ആദ്യ സെക്രട്ടറിയും. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കുളത്തിന്റെ കിഴക്കതിൽ വി.രാമകൃഷ്ണപിള്ള (83) നിര്യാതനായി.ഭാര്യ: പരേതയായ വിജയലക്ഷ്മി (റിട്ട. എച്ച്.എം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ വള്ളികുന്നം). മക്കൾ: കെ.ആർ രാജേഷ് (കെ.ആർ.പി വള്ളികുന്നം, മാനേജർ, എൻ.വി.എം എൽ.പി.എസ്. ആൻഡ് വിദ്യാ സംസ്കൃതി പബ്ലിക് സ്കൂൾ, പടയണിവെട്ടം), വി.ആർ രാജി. മരുമക്കൾ: വി.എസ് ലേഖ , ജി.സുരേഷ് ബാബു (ഡെപൂട്ടി മാനേജർ, ടൈറ്റാനിയം, തിരുവനന്തപുരം) സഞ്ചയനം: 28 ന് രാവിലെ 8.30 ന്