കറ്റാനം: കറ്റാനം സെക്‌ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈരിക്കൽ, വാത്തികുളം,പള്ളിമുക്ക്, കോട്ടമുക്ക് എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.