വള്ളികുന്നം: ചൂനാട്- തഴവാ മുക്ക് റോഡിൽ ചൂനാട് വടക്കേ ജംഗ്ഷനിൽ കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ നിർമ്മാണം പൂർത്തീകരിക്കുന്നതു വരെ ചൂനാട് നിന്നും തഴവ ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ഓച്ചിറ - താമരക്കുളം റോഡ് വഴിയും, തഴവ മുക്കിൽ നിന്നും ചുനാട്ടേക്ക് വരണ്ട വാഹനങ്ങൾ കുറ്റിയിൽ മുക്ക് - അരീക്കര മുക്ക് വഴിയും തിരിഞ്ഞു പോകണം.