കുട്ടനാട്:വെളിയനാട്‌സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെശോചനീയാവസ്ഥയ്ക്ക് പരിഹാരംകാണണമെന്നാവശ്യപ്പെട്ട് കേരളാകോൺഗ്രസ് എംവെളിയനാട് മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നടന്ന സമരംജില്ല പ്രസിഡന്റ് അഡ്വ: ജേക്കബ് എബ്രഹാംഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കൽക്കിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ജോസഫ് കെ. നെല്ലുവേലി, സാബുതോട്ടുങ്കൽ, ഷേർളിജോർജ് ബോബൻചൂരക്കുറ്റിതുടങ്ങിയവർ പ്രസംഗിച്ചു.