അമ്പലപ്പുഴ: പുന്നപ്ര ഇടത്തിൽ ക്ഷേത്രത്തിനു കിഴക്ക് പത്തിൽ വീട്ടിൽ ശ്രീധരൻ (75) നിര്യാതനായി. മക്കൾ: ശ്രീലത, ശ്രീലേഖ, ശ്രീകുമാർ, ശ്രീദേവി, പരേതയായ ശ്രീകുമാരി. മരുമക്കൾ: മധു, പുഷ്കരൻ, ബാലചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.