മാവേലിക്കര- ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം അംഗീകൃത വായനശാലകൾക്ക് അലമാര നൽകുന്ന പദ്ധതിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ബ്ലോക്ക് പരിധിയിലെ വായനശാലകൾ 25ന് വൈകിട്ട് 5ന് മുന്പായി അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് കെ.രഘുപ്രസാദ് അറിയിച്ചു.