
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിൽ മങ്ങാട്ട് എം.എ.വർക്കി (86) നിര്യാതനായി.ദീർഘകാലം കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചാലിൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ:ഫിലോമിന.മക്കൾ: മേഴ്‌സി,റോസമ്മ, ചാക്കോ, തങ്കച്ചൻ.മരുമക്കൾ:ജോയിച്ചൻ,ജിൻസി, പരേതനായ ജോബ്.