obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് വാരനാട് വടക്കേവെളി തങ്കപ്പൻ (75) നിര്യാതനായി.ഭാര്യ:സരോജിനി.മകൻ:അനിൽ.മരുമകൾ:ദിവ്യ.