obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് രാധാലയം രാമൻ നായർ (88)നിര്യാതനായി.ഭാര്യ: ഗൗരിക്കുട്ടിയമ്മ.മക്കൾ:രാധാകൃഷ്ണൻ,വസുമതി,ശ്രീദേവി,ശ്രീകുമാർ,ശ്രീലത, അനി.മരുമക്കൾ:ലത,സേതുനാഥ്,ഗീത, ജയചന്ദ്രൻ,സുനിത.