obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 4-ാം വാർഡ് കട്ടച്ചിറ വടക്കേചാണയിൽ തങ്കപ്പൻ (90 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ.ഭാര്യ:ലളിത.മക്കൾ:രമണി,സുഭാഷിണി,ചന്ദ്രൻ,പ്രസന്നൻ,ഷൈല,ഗീത,സജീവ്,ജലജ.മരുമക്കൾ:വിശ്വനാഥൻ,സദാനന്ദൻ,ഭാസുര,മിനിമോൾ,അരവിന്ദൻ,സതീശൻ,ശ്രീലത, ഇന്ദുലാൽ.