അമ്പലപ്പുഴ : കോമന എട്ടിൽവീട്ടിൽ പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രകാശ്, പ്രഭാവതി, പ്രതാപൻ, പ്രസാദ്. മരുമക്കൾ: ജയശ്രി, ശ്രീദേവി, രജിത. സഞ്ചയനം 27ന് രാവിലെ 8.30ന്