പത്തിയൂർ പടിഞ്ഞാറ്: കുറ്റിയിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ: സുമതിക്കുട്ടിയമ്മ (94)നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ രാജമ്മ, ഓമനയമ്മ. മരുമക്കൾ: ലീലാമ്മ, കൃഷ്ണൻകുട്ടി നായർ ,ഗോപാലകൃഷ്ണപിള്ള