ആലപ്പുഴ: പാലപ്പറമ്പിൽ പരേതനായ മുരളീധരന്റെ ഭാര്യ ഭാസുര(75) നിര്യാതയായി. മക്കൾ: സാജി, സജീവ്, സജിത്ത്, സജീഷ്. മരുമക്കൾ: സോമരാജൻ, സുജ, നദിയ, ചിഞ്ചു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10 ന്.