അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ശ്രീകുമാർ ,പുന്തല, പുന്തല ഈസ്റ്റ്, മലയിൽ കുന്ന്, ഒറ്റപ്പന, കുരുട്ടു, കുരുട്ടു നോർത്ത്, കാർഗിൽ, അപ്പക്കൽ ക്ഷേത്ര പരിസരം, തീരദേശ എൽ.പി.സ്കൂൾ, കെ.എസ്.എ, റേ, പായൽക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.