tv

ഹരിപ്പാട്: ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യമില്ലാതിരുന്ന വിദ്യാർത്ഥിക്കായി ഹരിപ്പാട് ശ്രീരാഗം ടി.വി.എസ് ഉടമകളായ ശ്രീജിത്തും രാഹുലും ചേർന്ന് ഹരിപ്പാട് ഗവ.എൽപി സ്കൂളിലേയ്ക്ക് എൽ.ഇ.ഡി ടിവി സംഭാവനയായി നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ അമ്മാൾ ടിവി ഏറ്റുവാങ്ങി.അദ്ധ്യാപികമാരായ ശ്രീരഞ്ജിനി, സുരമ്യ, ബിന്ദു.ബി, അഖില, സുഷമ, സുധ എന്നിവർ പങ്കെടുത്തു.