ആലപ്പുഴ:പ്രവാസികളുടെ മടങ്ങിവരവിന് കൊവിഡ് നെഗ​റ്റീവ് സർട്ടിഫിക്ക​റ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10 ന് ജില്ലയിലെ ഒൻപതു നിയോജക മണ്ഡല കേന്ദ്രങ്ങളിലും യു.ഡി.എഫ് നേതൃത്വത്തിൽ ജനകീയ ധർണ്ണ നടത്തുമെന്ന് ജില്ലാ ചെയർമാൻ എം.മുരളി അറിയിച്ചു.