അരൂർ: 11 കെ.വി ലൈനിൽ വൃക്ഷ ശിഖരങ്ങൾ മുറിച്ചു മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ കഴുവിടാമൂല, പാലസ്, എരുമുള്ളി ഗേറ്റ് , വിൻ സെന്റർ, എരുമുള്ളി, വെളുത്തുള്ളി സൗത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.