തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ പി.കെ. റോഡ്, നാളികാട്ട് ,, കൊറ്റംവേലി, തഴുപ്പ്, പുളിത്തറകടവ്, വളമംഗലം സൗത്ത് , വളമംഗലം ആയുർവേദ ആശുപത്രി, പള്ളിത്തോട് റോഡ് മുക്ക്, കരുമാഞ്ചേരി എസ്.എൻ.ഡി.പി, കൈലാസം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും