കുട്ടനാട് : കർഷകമോർച്ച കുട്ടനാട് നിയോജകമണ്ഡലം സമ്മേളനം ജില്ല പ്രസിഡന്റ് ശ്രിജിത്ത് വാസുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ്‌വാര്യത്ത് അധ്യക്ഷതവഹിച്ചു. ജില്ലവൈസ് പ്രസിഡന്റ്എം.ആർ സജീവ് മുഖ്യപ്രഭാഷണം നടത്തി. റെനിൽകുമാർ പി. കെ.രഞ്ചിത്ത്,ജി.ഹരികുമാർ, സുകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു