sadanandan

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാർ‌ഡിൽ പൊള്ളേത്തൈ ജനതാ മാർക്കറ്റിന് സമീപം ആച്ചുത്തുവെളിയിൽ സദാനന്ദൻ (73) നിര്യാതനായി. ഭാര്യ: വനജാക്ഷി. മക്കൾ: മുരളി, സതീഷ്, ഷൈലജ. മരുമക്കൾ: പ്രവില, പ്രിയ, അജി.