mhd-ismail

ആലപ്പുഴ: ലജനത്ത് വാർഡിൽ ബീമ മൻസിലിൽ പരേതനായ അടിമക്കുട്ടിയുടെ മകൻ മുഹമ്മദ് ഇസ്മായിൽ (90) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദിൽ.മക്കൾ: ഇസ്ഹാഖ്, യാഖൂബ്, അയ്യൂബ്, റാഹില, ഖമറുദ്ദീൻ, സുഹറുബാൻ, സ്വാലിഹ്, നൂർദ്ദീൻ, സഫീല, സാജിദ. മരുമക്കൾ: താഹിറ, സുബൈദ, ഫാരിഷ, തസ്‌നി, ഷക്കില, നജുമ, അസ്ലം, ,റസാഖ്, സിയാദ്, നാസർ.