കായംകുളം: മുസ്ലിംലിഗ് കായംകുളം ടൗൺ വൈസ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ പ്രതാനിംഗ്മൂട് പണ്ടകശാല പടീറ്റതിൽ യൂസഫ് കുട്ടിയുടെ ഭാര്യ, ഫാത്തിമാ കുഞ്ഞ് (64) നിര്യാതയായി. കബറടക്കം ഇന്ന് പുത്തൻ തെരിവ് മുസ്ലിം ജമാഅത്തിൽ .മക്കൾ: നിസാർ, ഷീബ, നിസാം, അൻസർ, ഇർഷാദ്. മരുമക്കൾ: റസിയ, ഷാജീർ, ഷാനു, ഷഹന, മുഹ്സിന.