മാവേലിക്കര: തഴക്കര പുന്നോൺ വീട്ടിൽ ടൈറ്റസ് വർഗീസ് (പാപ്പച്ചൻ -89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സി.ജി.ഐ പൈനുംമൂട് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ബിജി, സോഫി, ബിനു, പാസ്റ്റർ തോമസ് ടൈറ്റസ്. മരുമക്കൾ: സുമ, ഷാജി, മിനി, സിനി.