ചേർത്തല: കേരള സംസ്ഥാന നിലത്ത് എഴുത്ത് ആശാൻ സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചുള്ളിക്കത്തറ വീട്ടിൽ കെ.ആർ.ദേശമണി(72)നിര്യാതനായി.സി.പി.എം കടക്കരപ്പള്ളി എ.കെ.ജി ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്.ഭാര്യ: പരേതയായ സരസമ്മ.മക്കൾ:അനു,ബിനു,രതീഷ്,സീമ.
മരുമക്കൾ:രമ്യ,ധന്യ.