വള്ളികുന്നം:കാരാഴ്മ ചേലക്കോട്ടേത്ത് പുത്തൻവീട്ടിൽ രാജു(58) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കാരാഴ്മ 4515-ാം നമ്പർ ശതാബ്ദി സ്മാരക ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.ഭാര്യ: അശോകകുമാരി. മക്കൾ:രജിത, രാഹുൽ.മരുമകൻ:സുരേഷ്.സഞ്ചയനം 28 ന് രാവിലെ എട്ടിന്.