ഹരിപ്പാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് സർവ്വീസ് സഹകരണ ബാങ്ക് 3354 ന്റെ ആഭിമുഖ്യത്തിൽ വിവിധ ജെ.എൽ.ജി കളുടെ സഹായത്തോടെ കൃഷി ആരംഭിക്കും. നെൽ, വാഴ, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് മണ്ണാറശ്ശാല നാരായണ വിഹാറിൽ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.