ghj

ഹരിപ്പാട്: ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീമിന്റെ ഓഫീസ് ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ വിജയമ്മ പൂന്നൂർ മഠം നിർവഹിച്ചു. ഹരിപ്പാട് പൊലീസ് സബ് ഇൻസ്‌പെക്ടർ വിഷ്ണു, രജനി.സി, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്ക് 8 കിലോമീറ്റർ സൈക്കിൾ ചവിട്ടി 3 നേരം ആഹാരം എത്തിച്ചു നൽകുന്ന കരുവാറ്റ സ്വദേശിയായ സുനന്ദയെ ചടങ്ങിൽ ആദരിച്ചു.