വള്ളികുന്നം: വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററും. വള്ളികുന്നം ആർട്സ് ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റും സി പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി.രാമകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ ആർട്സ് ക്ലബ്ബ് അനുശോചിച്ചു.ടി.മാധവൻ, ആർ.സാബു, പി.ചന്ദ്രസേനൻ, കെ.പി ചന്ദ്രൻ ,ബാബു കടുവുങ്കൽ ,എസ്.ജോയി കുട്ടി, അജയൻ, വിക്രമൻ വീണ, അനു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു