വള്ളികുന്നം: കടുവുങ്കൽ മിഥിലയിൽ ടി. മാധവൻ (79 റിട്ട: ഹെഡ്മാസ്റ്റർ ഗവ.യു.പി.എസ് മണപ്പള്ളി ). നിര്യാതനായി. ഭാര്യ: കെ. ജാനകി (റിട്ട. അദ്ധ്യാപിക), മകൾ: ഡോ. കെ.ജെ ബിന്ദു (സീനിയർ ലക്ചറർ, ഡയറ്റ് ആലപ്പുഴ, ചെങ്ങന്നൂർ).മരുമകൻ: ഡോ. എം ഓമനശീലൻ (അസിസ്റ്റന്റ് പ്രൊഫസർ ഗവ.ബ്രണ്ണൻ കോളേജ് തലശ്ശേരി)