വള്ളികുന്നം: ബി.ജെ.പി കിഴക്ക് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ്‌ ജയിംസ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു.. കർഷകമോർച്ച ജില്ലാജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം . ജില്ലാ കമ്മിറ്റിയംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ,ഏരിയ ജനറൽ സെക്രട്ടറി സുരേഷ് സോപാനം, സുരേഷ് കുമാർ, കർഷക മോർച്ച ഏരിയ പ്രസിഡന്റ് മനോജ്‌ എന്നിവർ സംസാരിച്ചു.