ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം വെള്ളക്കിണറിലെ കെട്ടിടത്തിൽ നിന്നും കളപ്പുരയിലെ ഗവ. ഗസ്​റ്റ് ഹൗസിന് തെക്ക് വശത്തുള്ള മുംതാസ് ടവറിലേക്ക് താൽക്കാലികമായി മാ​റ്റി. പുതിയ വിലാസം : ജനറൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം , മുംതാസ് ടവർ, ഗവൺമെന്റ് ഗസ്​റ്റ് ഹൗസിന് തെക്ക് വശം, കളപ്പുുര, ആലപ്പുഴ 688 007. ഫോൺ: 0477 2251272.