കായംകുളം: പ്രവാസി കോൺഗ്രസ് കായംകുളം ഈസ്റ്റ് മണ്ഡലം പ്രവർത്തക യോഗം കെ.പി.സി.സി. നിർവ്വാഹക സമതി അംഗം അഡ്വ.ഇ.സമീർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻറ് ഷിജു ഈസാകുട്ടി അദ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന മുഖ്യ പ്രസംഗം നടത്തി.