കായംകുളം: ഇന്ധന വിലവർദ്ധനവിനെതിരെ ,ലോക് താന്ത്രിക് യുവജനതാദൾ കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ശ്യാം ഉദ്ഘാടനം ചെയ്തു ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു .