mathew

ചെങ്ങന്നൂർ : മീനത്തേതിൽ പുത്തൻപുരയിൽ പി.എ.മാത്യു(കൊച്ചുകുഞ്ഞ്-90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സിറിൾ, സരോ, സാം, പരേതനായ സണ്ണി. മരുമക്കൾ: ജയ്, ബീന, അച്ചൻകുഞ്ഞ്, മീനു.