ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മംഗലം, ബ്രിട്ടീഷ് പട്ടം, വികസനം എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.