a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കുറ്റിയിൽ പടീറ്റതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുശീല, ഗോപാലകൃഷ്ണൻ നായർ, സുജാത, ലേഖ. മരുമക്കൾ: രാമചന്ദ്രൻ നായർ, ഗീത, വേണുഗോപാൽ, മോഹനൻ നായർ. സഞ്ചയനം 27ന് രാവിലെ 9ന്.