ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലത്തിൽ കോൺഗ്രസിന്റെ സംഘടനാ ചുമതല മുതിർന്ന നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.ഡി.സുഗതന് നൽകി. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും ജില്ലാ ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം.