ambala

അമ്പലപ്പുഴ: പുന്നപ്ര സർവ്വോദയ ശാന്തിഭവനിലെ അന്തേവാസിയായ യുവാവ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. 35 വയസ് പ്രായം തോന്നിക്കുന്ന സംസാര ശേഷിയില്ലാത്ത ഇയാൾ 3 മാസം മുമ്പാണ് ശാന്തി ഭവനിൽ എത്തിയത്.