ചാരുംമൂട് : കഥാപ്രസംഗ അദ്ധ്യാപകനായിരുന്ന നൂറനാട് നെടിയത്തു വീട്ടിൽ എ.എം. സാഹിബ് (95) നിര്യാതനായി. ഭാര്യ: പരേതയായ റഹുമാബീവി.മക്കൾ : സുബൈദബീവി (റിട്ട. അദ്ധ്യാപിക, പൂക്കൂട്ടർ എച്ച്.എസ്), തങ്കമ്മാബീവി (റിട്ട. എച്ച്.എം. പെരിങ്ങനാട് എച്ച്.എസ് ), ജമീലാബീവി, സലീന, ഷൈല. മരുമക്കൾ :അസീസുദീർ, അക്ബറുദീൻ (റിട്ട. അദ്ധ്യാപകൻ ), റഷീദ് (വിമുക്ത ഭടൻ), അബ്ദുൾവഹാബ് (ഒമാൻ ), അബ്ദുൾ മുനീർ (ബിസിനസ് ).