a

മാവേലിക്കര: ചെട്ടികുളങ്ങര മറ്റം വടക്ക് പിള്ളേടങ്ങ് വീട്ടിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ വാസുദേവൻ പിള്ള (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ദിലീപ്, സന്ധ്യ, ജ്യോതി. മരുമക്കൾ: രാധിക, രാജേന്ദ്രൻ.