അമ്പലപ്പുഴ:അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി വണ്ടാനം വൃക്ഷവിലാസം തോപ്പിൽ രവീന്ദ്രൻ(73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: രജനി,രഞ്ജു,രതീഷ്. മരുമക്കൾ:പൊടിയൻ,കല,രമ്യ.