മാവേലിക്കര : ചലച്ചിത്ര, നാടക നടനായിരുന്ന ഉമ്പർനാട് അശോകവനത്തിൽ പരമേശ്വരൻ (87) നിര്യാതനായി. എം.സുകുമാരന്റെ 'ശേഷക്രിയ" എന്ന സിനിമയിലും അമച്വർനാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്തിക. മക്കൾ: അശോക് കുമാർ, പ്രദീപ് കുമാർ, രഞ്ജിത്ത് കുമാർ, പരേതനായ സജീവ് കുമാർ. മരുമക്കൾ: ശോഭ, ഗീത, ബിന്ദു, സുമ. സഞ്ചയനം 2ന് രാവിലെ 9ന്.