ആലപ്പുഴ: ഇരവുകാട് വാർഡ് അഞ്ചുതെങ്ങിൽ വിനോദിന്റെയും (കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥൻ) സൗമ്യരാജിന്റെയും ( ഇന്ദു ടീച്ചർ, നഗരസഭ ഇരവുകാട് വാർഡ് കൗൺസിലർ, പ്രിൻസിപ്പൽ ടെമ്പിൾ ഓഫ് ഇഗ്ലീഷ് സ്കൂൾ) മകൻ മനു(13) നിര്യാതനായി. സഹോദരൻ: മാധവ്