ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് കായൽ നികർത്തിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഭവാനി( 90)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:സോമസുന്ദരം,വിശ്വംവരി,പത്മാവതി, വേണുഗോപാൽ,ലളിതാംബിക.മരുമക്കൾ:മണിയമ്മ,ഭാസ്‌കരൻ,പുരുഷോത്തമൻ,കുമാരി.