ആലപ്പുഴ കുട്ടനാട്ടിൽ നെൽക്കൃഷിയ്ക്കായി പാടത്തിലെ വെള്ളം വറ്റിച്ചപ്പോൾ ചെറുമീനുകളെ പിടിക്കാൻ കൊക്കുകൾ കൂട്ടമായി എത്തി