fg

ഹരിപ്പാട്: മുതുകുളം വടക്ക് കൊരണ്ടിപ്പിള്ളിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (101) നിര്യാതയായി. മക്കൾ: പരേതരായ പൊന്നമ്മ, മഹാദേവൻപിള്ള. മരുമക്കൾ പരേതരായ ചെല്ലപ്പൻ പിള്ള, രാധാമണി. സഞ്ചയനം 29ന് രാവിലെ 9ന്.