തുറവൂർ : തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് അജീഷ് ഭവനത്തിൽ ആനന്ദന്റെ ഭാര്യ പങ്കജവല്ലി (65) നിര്യാതയായി. മക്കൾ: അനീഷ് ,അജീഷ് . മരുമക്കൾ: ധന്യ, സുനിത.