ഹരിപ്പാട്: കാരവള്ളിൽ, പഞ്ചാരമുക്ക്, തണ്ടൻകാട്, പുളികിഴ്, തൃക്കുന്നപ്പുഴ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.