ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 1976ാം നമ്പർ ശാഖയുടെ ആദ്യകാല പ്രസിഡന്റ് ആശ്രമം വാർഡിൽ കൃഷ്ണപ്രിയയിൽ പരേതനായ എൻ.കെ.ചക്രപാണിയുടെ ഭാര്യ വിജയചന്ദ്രിക (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:ഇ .സുഭാഷ് (ഡി.സി.സി അംഗം), സന്തോഷ് പുതുക്കരശ്ശേരി (ഡി.സി.സി അംഗം, ആശ്രമം 1976ാംനമ്പർ ശാഖായോഗം പ്രസിഡന്റ്, മദ്യവ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ) ,സുരേഷ് (റിട്ട. അദ്ധ്യാപകൻ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ സ്കൂൾ, വൈക്കം).മരുമക്കൾ :വിജയമ്മ (പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ ), കെ.മിനി (രജിസ്ട്രാർ ഒഫ് കമ്പനീസ് കൊച്ചി) ,അജിത പ്രഭ.