കൊല്ലം : രശ്മി ഹാപ്പി ഹോമിന്റെ കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം ഷോറൂമുകളിൽ മെഗാ മൺസൂൺ ഓഫർ സെയിൽ തുടരുന്നു. 32 ഇഞ്ച് എൽ.ഇ.ഡി ടി.വി 6,990 രൂപ, 190 ലിറ്റർ റെഫ്രിജറേറ്റർ 9,990 രൂപ, ആറ് കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 18,490 രൂപ, ആറ് കിലോ ടോപ് ലോഡ് വാഷിംഗ് മെഷീൻ 10,990 രൂപ, 6 .5 കിലോ സെമി വാഷിംഗ് മെഷീൻ 4,990 രൂപ , ബ്രാൻഡഡ് 3 ജാർ മിക്സി 1,690 രൂപ, ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗവ് 1,990രൂപ, വാട്ടർ ഹീറ്റർ 2,490രൂപ, 2 ഡോർ അലമാര 9,900 രൂപ, ഡൈനിംഗ് ടേബിൾ സെറ്റ് 15,900രൂപ, കോർണർ സെറ്റി 18,990 രൂപ എന്നിങ്ങനെ ലഭിക്കും.
മാട്രസ് 25 % വരെയും ക്രോക്കറി, സ്റ്റീൽ ആൻഡ് നോൺ സ്റ്റിക് ഐറ്റംസിന് 50% വരെയുമാണ് വിലക്കിഴിവ്. 16,990 രൂപ വിലയുള്ള ചിമ്മിനിയോടൊപ്പം 15,990 രൂപ വിലയുള്ള ഹോബ് സൗജന്യമായി ലഭിക്കും. പ്രഷർ കുക്കർ ഒന്നിനോടൊപ്പം ഒന്ന് സൗജന്യവും മറ്റ് ഉൽപ്പനങ്ങൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭ്യമാണ്. കമ്പനികളുടെ സഹകരണത്തോടെ വിപുലമായ എക്സ്ചേഞ്ച് ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് 5,000 രൂപ വരെയും എൽ.ഇ.ഡി ടി.വിക്ക് 10,000 രൂപ വരെയും മിക്സി , വെറ്റ് ഗ്രൈൻഡർ എന്നിവയ്ക്ക് 2,000 രൂപ വരെയും കിഴിവ് ലഭിക്കും.
ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ മെഗാ ഓഫർ സീസൺ സെയിലിനോടൊപ്പം വേൾപൂൾ, എൽ.ജി,ഗോദറേജ്, ഹെയർ , ബോഷ് , പാനാസോണിക് , LIEBHERR , ഐ.എഫ്.ബി, സാംസങ് , കരിയർ , ഒനീഡ , വോൾട്ടാസ്, ബ്ലൂസ്റ്റാർ, സോണി, ഡയനോര, ഹിറ്റാച്ചി , ഇംപെക്സ് , പ്രീതി, ബട്ടർഫ്ലൈ, ഹാവൽസ്, യുറേക്ക ഫോബ്സ് , വിഡിയം , ബജാജ് , വിഗാർഡ് , ബ്ലൂബെറി എസ്, ഹക്കർ, പ്രസ്റ്റീജ് എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് മെഗാ മൺസൂൺ ഓഫറുകൾക്കും എക്സ്ചേഞ്ച് ഓഫറുകൾക്കും തുടക്കം കുറിച്ചത്.
ഫിനാൻസ് കമ്പനികളായ ബജാജ് ഫിൻസേർവ്, എച്ച്.ഡി.ബി ഫിനാൻസ് എന്നിവയുടെ സ്പോട്ട് ഫിനാൻസ് സൗകര്യത്തിനു വേണ്ടി പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്. എക്സ്ട്രാ വാറണ്ടി, ഹോം ഡെലിവറി, ഫാസ്റ്റ് ഇൻസ്റ്റാളേഷൻ ആൻഡ് ഡെമോ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗ്രാൻഡ് രശ്മി ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ മൂന്നു കാർ, മൂന്നു ബൈക്ക്, സ്വർണ നാണയങ്ങൾ, വിദേശ യാത്രകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ഒരുകോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളിൽ ഒന്ന് ലഭിക്കാനുള്ള അവസരവുമുണ്ട്. കസ്റ്റമേഴ്സ് മെഗാ മൻസൂർ ഓഫർ പരമാവധി പ്രയോജന പെടുത്തണമെന്ന് മാനേജ്‌മന്റ് അറിയിച്ചു. ഫോൺ: കരുനാഗപ്പള്ളി - 0476 2631091, 2632091, 9526063577, ഹരിപ്പാട് - 0479 2412092, 2412093, 9526063555, കറ്റാനം - 0479 2331094, 9526063999, 9526063111.